Posted By user Posted On

ഇനി ഒളിക്യാമറ പ്രയോഗം വേണ്ട; പിടിക്കപ്പെട്ടാൽ കളി മാറും

കുവൈറ്റിൽ അനുവാദമില്ലാതെ ചിത്രങ്ങൾ പകർത്തുന്നതും അപകീർത്തിപ്പെടുത്തുന്നതും ശിക്ഷാർഹമാണെന്ന മുന്നറിയിപ്പ് നൽകി ആഭ്യന്തര മന്ത്രാലയത്തിലെ സൈബർ ക്രൈം വിഭാ​ഗം. അറിവോ സമ്മതമോ കൂടാതെ ഫോട്ടോയെടുക്കുകയും പിന്നീട് അത് വിവിധ മാധ്യമങ്ങളിലൂടെ പ്രസിദ്ധീകരിക്കുകയും ചെയ്തുകൊണ്ട്  ബോധപൂർവം മറ്റുള്ളവരെ അപകീർത്തിപ്പെടുത്തുന്ന ഏതൊരാൾക്കും നിയമനടപടി നേരിടേണ്ടി വരും. 

കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാൻ വാട്സാപ്പ്  ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/IarX27GtyhPCaaWkhYEW2M

Comments (0)

Leave a Reply

Your email address will not be published. Required fields are marked *