Posted By editor1 Posted On

കുവൈറ്റിൽ താമസ, തൊഴിൽ നിയമ ലംഘകരായ 32 പേർ അറസ്റ്റിൽ

കുവൈറ്റിൽ ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് റെസിഡൻസി അഫയേഴ്സ് ഇൻവെസ്റ്റിഗേഷൻസിന് വിവിധ രാജ്യക്കാരായ 32 റെസിഡൻസി നിയമ ലംഘകരെ അറസ്റ്റ് ചെയ്തു. ദിവസേന ജോലി ചെയ്യുന്ന 4 നിയമലംഘകരെ പാർപ്പിക്കുന്ന ഒരു വ്യാജ റിക്രൂട്ടിംഗ് ഓഫീസും പിടിച്ചെടുത്തതായി സുരക്ഷാ വകുപ്പ് അറിയിച്ചു. ഇത്തരത്തിലുള്ള നിയമലംഘകരെ കണ്ടെത്താൻ പരിശോധന തുടരുമെന്ന് അധികൃതർ അറിയിച്ചു. കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാൻ വാട്സാപ്പ്  ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/IU1w7h5kO3BEmOsrHGW8R5

Comments (0)

Leave a Reply

Your email address will not be published. Required fields are marked *