Posted By editor1 Posted On

കുവൈറ്റിൽ ഈദ് അവധിക്ക് സർവീസ് നടത്തിയത് 1737 വിമാനങ്ങൾ

ഈദ് അൽ അദ്ഹ അവധിക്കാലത്ത് കുവൈറ്റിന് പുറത്തേക്ക് അവധിക്കാലം ചെലവഴിക്കുന്നതിനായി നിരവധി ആളുകൾ യാത്ര നടത്തിയതോടെ ഈദ് അവധിക്കാലത്ത് കുവൈറ്റ് എയർപോർട്ടിൽ സർവീസസ് നടത്തിയത് 1737 വിമാനങ്ങൾ. 1737 വിമാനങ്ങളിലായി 285,000 യാത്രക്കാർ യാത്ര ചെയ്തു. കൂടാതെ അവധിക്കാലത്ത് പുണ്യ സ്ഥലങ്ങൾ സന്ദർശിച്ച ശേഷം മടങ്ങിയവരും നിരവധിയുണ്ട്. കൂടാതെ അവധിക്കാലം മറ്റു രാജ്യങ്ങളിൽ ചെലവഴിക്കുന്നതിനായി നിരവധി ആളുകൾ യാത്ര ചെയ്തു. യാത്രക്കാരുടെ എണ്ണം വർധിച്ചതോടെ ഇവരുടെ യാത്രകൾ സുഗമമാക്കുന്നതിനുള്ള വിമാനത്താവളത്തിലെ പ്രവർത്തനങ്ങളും, ഏജൻസികളുടെ ഉത്തരവാദിത്വങ്ങളും വർദ്ധിച്ചതായി വർദ്ധിപ്പിച്ചിരുന്നു. വിമാനത്താവളത്തിലേക്ക് ഗേറ്റുകളിൽ ജീവനക്കാരുടെ എണ്ണം വർദ്ധിപ്പിച്ചും, സുരക്ഷാ പരിശോധനയിൽ ഉൾപ്പെടെ മാറ്റങ്ങൾ വരുത്തിയും യാത്രക്കാരുടെ ബുദ്ധിമുട്ടുകൾ കുറയ്ക്കാൻ സിവിൽ ശ്രമിച്ചു.കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാൻ വാട്സാപ്പ് ലിങ്കിൽ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/IU1w7h5kO3BEmOsrHGW8R5

https://www.kuwaitvarthakal.com/2022/07/07/google-currency/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *