Posted By editor1 Posted On

ജീവനക്കാരോട് മാസ്ക് ധരിക്കാൻ ഓർമപ്പെടുത്തി ആരോഗ്യമന്ത്രാലയം

ആരോഗ്യ മന്ത്രാലയം കുവൈറ്റിലെ എല്ലാ ആശുപത്രികളിലെയും, പ്രത്യേക ആരോഗ്യ കേന്ദ്രങ്ങളിലെയും എല്ലാ ജീവനക്കാരോടും മാസ്ക്ക് ധരിക്കുന്നത് തുടരാൻ നിർദ്ദേശം നൽകി. കുവൈറ്റ്, ആരോഗ്യസ്ഥിതിയുടെ സുസ്ഥിരത നിലനിർത്താനാണ് മന്ത്രാലയം ഈക്കാര്യം അറിയിച്ചത്. പല രാജ്യങ്ങളിലും കോവിഡ് വീണ്ടും കൂടി വരുന്ന സാഹചര്യത്തിലാണ് ഈ ഓർമ്മപ്പെടുത്തൽ. കുവൈറ്റിലെ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്‌സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/JELqdROJ3yH8vFB99zDpu8

Comments (0)

Leave a Reply

Your email address will not be published. Required fields are marked *