Posted By user Posted On

11 കേന്ദ്രങ്ങളിലേക്ക് പുതുതായി സർവീസുകൾ പുനരാരംഭിച്ച് എയർവേസ്

കോ​വി​ഡ്​ പ്ര​തി​സ​ന്ധി​യെ തു​ട​ർ​ന്നു​ള്ള യാ​ത്ര​നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​റ്റ​വും ബാ​ധി​ച്ച മേ​ഖ​ല​ക​ളി​ലൊ​ന്ന്​ വി​മാ​ന​ക്ക​മ്പ​നി​ക​ളെ​യാ​ണ്.എന്തന്നാൽ അവയെല്ലാം തരണം ചെയ്യാൻ ശ്രമിക്കുകയാണ് വിമാന കമ്പനികൾ. ഇതിന്റ ഭാഗമായി പു​തി​യ കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് സ​ർ​വി​സ് ആ​രം​ഭി​ച്ച് കു​വൈ​ത്ത്​ എ​യ​ർ​വേ​സ്. മാ​ഞ്ച​സ്റ്റ​ർ, ആം​സ്റ്റ​ർ​ഡാം, കാ​സ​ബ്ലാ​ങ്ക, സ​ലാ​ല, മ​ലാ​ഗ, സ​ര​ജെ​വോ, വി​യ​ന്ന, ഇ​സ്മി​ർ, മൈ​കൊ​നോ​സ്, നൈ​സ് എ​ന്നീ ന​ഗ​ര​ങ്ങ​ളി​ലേ​ക്കാ​ണ് പു​തു​താ​യി സ​ർ​വി​സ് ആ​രം​ഭി​ച്ച​ത്. നി​ല​വി​ൽ 57 വി​ദേ​ശ ന​ഗ​ര​ങ്ങ​ളി​ലേ​ക്കാ​ണ്​ കു​വൈ​ത്ത്​ എ​യ​ർ​വേ​സ്​ വി​മാ​ന സ​ർ​വി​സ്​ ന​ട​ത്തു​ന്ന​ത്. സ​ർ​വി​സ്​ മെ​ച്ച​പ്പെ​ടു​ത്തി​യും പു​തി​യ സ്ഥ​ല​ങ്ങ​ളി​ലേ​ക്ക്​ സ​ർ​വി​സ്​ ആ​രം​ഭി​ച്ചും കൂ​ടു​ത​ൽ ആ​ളു​ക​ളെ ആ​ക​ർ​ഷി​ക്കാ​നാ​ണ്​ പ​ദ്ധ​തി. കോ​വി​ഡ്​ വ്യാ​പ​ന​ത്തി​ന്​ മു​മ്പ്​ സ​ർ​വി​സ്​ ന​ട​ത്തി​യി​രു​ന്ന എ​ല്ലാ കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കും വി​മാ​ന​മ​യ​ക്കാ​ൻ ത​യാ​റെ​ടു​ക്കു​ന്ന​താ​യി അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

കുവൈറ്റിലെ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്‌സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക  https://chat.whatsapp.com/IDwxGh3Atoa4xDAm5OEfIg

Comments (0)

Leave a Reply

Your email address will not be published. Required fields are marked *