Posted By Editor Editor Posted On

കുവൈറ്റിൽ 6 കുറ്റവാളികളുടെ വധശിക്ഷ നാളെ

കുവൈറ്റിൽ വിവിധ ശിക്ഷകൾക്ക് വധശിക്ഷക്ക് വിധിക്കപ്പെട്ട ആറുപേരുടെ ശിക്ഷ നാളെ നടക്കും. അഞ്ച് പുരുഷന്മാരും 1 സ്ത്രീയും ആണ് വധശിക്ഷക്ക് വിധിക്കപ്പെട്ടത്. നാളെ സെൻട്രൽ ജയിലിൽ ആണ് ശിക്ഷ നടപ്പാക്കുക. ഇതുമായി ബന്ധപ്പെട്ട എല്ലാ നടപടികളും പൂർത്തിയാക്കിയതായി മന്ത്രാലയം അറിയിച്ചു

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ElaG9HX6VACJt6K2QWAEKx

Comments (0)

Leave a Reply

Your email address will not be published. Required fields are marked *