
മകളുടെ വിവാഹത്തിന് നാട്ടിലെത്തി; കുവൈത്ത് പ്രവാസി നാട്ടിൽ അന്തരിച്ചു
കുവൈത്ത് പ്രവാസി നാട്ടിൽ മരണമടഞ്ഞു.കോഴിക്കോട് ചക്കുംകടവ് സ്വദേശിയും കുവൈത്ത് പ്രവാസിയുമായ കമ്മക്കകത്ത് മുഹമ്മദലി (57) ആണ് നാട്ടിൽ മരണമടഞ്ഞത്.മകളുടെ വിവാഹത്തിനായി നാട്ടിൽ അവധിക്ക് പോയതായിരുന്നു ഇദ്ദേഹം
ഭാര്യ: ഫാത്തിമ ചക്കുംകടവ്.മക്കൾ: ഫഹാം, റിഫ്‌ന, ഫരീഹ. മരുമകൻ: മിഹാദ്മൃതദേഹം കണ്ണംപറമ്പ് പള്ളിയിൽ ഖബറടക്കി.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ElaG9HX6VACJt6K2QWAEKx
Comments (0)