
കുവൈറ്റിൽ നേരിയ ഭൂചലനം
കുവൈറ്റിന്റെ വടക്കുകിഴക്കൻ ഭാഗത്ത് റിക്ടർ സ്കെയിലിൽ 2.6 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായതായി കുവൈറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സയന്റിഫിക് റിസർച്ച് (KISR) തിങ്കളാഴ്ച അറിയിച്ചു. പ്രാദേശിക സമയം രാത്രി 8:29 ന് ഭൂമിക്കടിയിൽ 5 കിലോമീറ്റർ താഴ്ചയിലാണ് ഭൂകമ്പം ഉണ്ടായതെന്ന് KISR ഒരു പത്രക്കുറിപ്പിൽ പറഞ്ഞു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/GLrqUZASykK7BUFlmATFk7
Comments (0)