‘വീട്ടിലേക്ക് വരുന്നില്ല’, ഭർത്താവിന് ശബ്ദ സന്ദേശം, പിന്നാലെ യുവതിയെയും മക്കളെയും കാണാനില്ലെന്ന് പരാതി

യുവതിയെയും രണ്ട് മക്കളെയും കാണാതായെന്ന് പരാതി. പാലക്കാട് ഒറ്റപ്പാലം സ്വദേശിനിയായ ബാസില, മക്കളായ റബിയുള്‍ ഗസീ, ഗനീം നാഷ് എന്നിവരെയാണ് കാണാതായത്. ഏപ്രില്‍ എട്ടിന് ഉച്ചയ്ക്ക് ശേഷം വീട്ടിലേക്ക് വരുന്നില്ലെന്ന് കാട്ടി ഭര്‍ത്താവിന് ശബ്ദ സന്ദേശം അയച്ചതായി ബന്ധുക്കള്‍ പറഞ്ഞു.ഒറ്റപ്പാലത്തെ ബാസിലയുടെ വീട്ടിൽ നിന്ന് ഭർത്താവിൻ്റെ പട്ടാമ്പിയിലെ വീട്ടിലേക്ക് ഉച്ചയ്ക്ക് ശേഷം ഇറങ്ങിയതായിരുന്നു ബാസിലയും മക്കളും. … Continue reading ‘വീട്ടിലേക്ക് വരുന്നില്ല’, ഭർത്താവിന് ശബ്ദ സന്ദേശം, പിന്നാലെ യുവതിയെയും മക്കളെയും കാണാനില്ലെന്ന് പരാതി