ചരിത്രത്തിലേക്ക് പറക്കാൻ എയർ കേരള; പ്രവാസികൾക്ക് വമ്പൻ സമ്മാനം

ഇ​ന്ത്യ​ൻ വ്യോ​മ​യാ​ന മേ​ഖ​ല​യി​ൽ പു​തി​യ ച​രി​ത്രം കു​റി​ക്കാ​ൻ ഒ​രു​ങ്ങി കേ​ര​ള​ത്തി​ന്‍റെ സ്വ​ന്തം എ​യ​ർ​ലൈ​ൻ ക​മ്പ​നി​യാ​യ ‘എ​യ​ർ കേ​ര​ള’. കേ​ര​ള​ത്തി​ൽ​നി​ന്ന്​ ആ​ദ്യ വി​മാ​ന സ​ർ​വി​സ്​ ആ​രം​ഭി​ക്കാ​ൻ ത​യാ​റെ​ടു​ക്കു​ന്ന എ​യ​ർ കേ​ര​ള​യു​ടെ കോ​ർ​പ​റേ​റ്റ്​ ഓ​ഫി​സ്​ ഉ​ദ്​​ഘാ​ട​നം ഏ​പ്രി​ൽ 15ന്​ ​ന​ട​ക്കും. ആലുവയിൽ നിർമാണം പൂർത്തിയായ അത്യാധുനിക സൗകര്യങ്ങളോടെയുള്ള കോർപറേറ്റ് ഓഫിസിന്‍റെ ഉദ്ഘാടനം 15ന് വൈകീട്ട് 5.30ന് കേരള വ്യവസായ … Continue reading ചരിത്രത്തിലേക്ക് പറക്കാൻ എയർ കേരള; പ്രവാസികൾക്ക് വമ്പൻ സമ്മാനം