Posted By Editor Editor Posted On

കുവൈത്തിൽ പൊടിക്കാറ്റ് മുന്നറിയിപ്പ്; ജാ​ഗ്രത പാലിക്കണം

കുവൈത്തിൽ ഇന്ന് വൈകീട്ട് ആറ് മണി മുതൽ ശക്തമായ പൊടിക്കാറ്റ് വീശുമെന്ന് കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നൽകി.ബുധനാഴ്ച വൈകുന്നേരത്തോടെ ആരംഭിക്കുന്ന പൊടിക്കാറ്റ് വ്യാഴാഴ്ച പുലർച്ചെ 2 മണി വരെ നീണ്ട് നിൽക്കും. ഈ സമയങ്ങളിൽ ചില പ്രദേശങ്ങളിൽ ദൃശ്യപരത 1000 മീറ്ററിൽ താഴെ വരെ എത്തുമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/GLrqUZASykK7BUFlmATFk7

Comments (0)

Leave a Reply

Your email address will not be published. Required fields are marked *