
കുവൈറ്റ് പ്രവാസി മലയാളി യുവതി ബെംഗളൂരുവിൽ നിര്യാതയായി
കുവൈറ്റ് പ്രവാസി മലയാളി യുവതി ബെംഗളൂരുവിൽ ചികിത്സയിലിരിക്കെ അന്തരിച്ചു. തിരുവല്ല മുത്തൂർ തട്ടക്കുന്നേൽ എലിസബത്ത് സഞ്ജു (38) ആണ് മരിച്ചത്. അസുഖബാധിതയായതിനെ തുടർന്ന് കുറച്ചു നാളുകളായി ചികിത്സയിലായിരുന്നു. ഭർത്താവ്: സഞ്ജു ടോം തോമസ്. സംസ്കാരം വെള്ളിയാഴ്ച തിരുവല്ല പാലിയക്കര സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ നടക്കും.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ElaG9HX6VACJt6K2QWAEKx
Comments (0)