Posted By Editor Editor Posted On

കുവൈറ്റിലെ പ്രവാസി മലയാളി നാട്ടിൽ അന്തരിച്ചു; മരണം വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെ

വാഹനാപകടത്തെ തുടർന്ന് ചികിത്സയിൽ ആയിരുന്ന പ്രവാസി മലയാളി നാട്ടിൽ അന്തരിച്ചു. തൃശൂര്‍ കൊരട്ടി വാലുങ്ങാമുറി ചുരയ്ക്കല്‍ മത്തായി ഷാജുവിന്റെ മകന്‍ റോണ്‍ (21) ആണ് അന്തരിച്ചത്. സാല്‍മിയയിലായിരുന്നു താമസം. മാതാവ്: സിനി ഷാജു. സഹോദരി: റേബല്‍. പ്ലസ് ടു വരെ ഐസിഎസ്‌കെ സാല്‍മിയ സാല്‍മിയ ബ്രാഞ്ചിലായിരുന്നു റോൺ പഠിച്ചത്. റസിഡൻസി വീസ പുതുക്കാനായി കുവൈത്തിലെത്തിയ റോൺ കഴിഞ്ഞ 26നാണ് നാട്ടിലേക്ക് തിരികെ മടങ്ങിയത്. അതേ ദിവസം വാഹനാപകടമുണ്ടായത്. എറണാകുളത്തെ കോളജിൽ നിന്ന് തിരികെ മടങ്ങുന്ന വഴി കാലടി-എയര്‍പോര്‍ട്ട് റോഡില്‍ വച്ച് റോണ്‍ ഓടിച്ച ബൈക്ക് ഏതിരെ വന്ന കാറില്‍ ഇടിക്കുകയായിരുന്നു.അപകടത്തില്‍ ഗുരുതര പരുക്കുകളോടെ ചികിത്സയിൽ ആയിരുന്നു

Comments (0)

Leave a Reply

Your email address will not be published. Required fields are marked *