
കുവൈത്തിൽ ഈദുൽ ഫിത്തർ ഈ ദിവസം; കാലത്തെ പ്രാർത്ഥന സമയം അറിഞ്ഞോ?
കുവൈത്തിൽ ഈദുൽ ഫിത്തർ പ്രാർത്ഥന കാലത്ത് 5:56 ന് നടക്കുമെന്ന് ഇസ്ലാമിക കാര്യ മന്ത്രാലയം അറിയിച്ചു. വിവിധ ഗവർണറേറ്റുകളിലെ വെള്ളിയാഴ്ച പ്രാർത്ഥന നടക്കുന്ന പള്ളികൾക്ക് പുറമേ 57 കേന്ദ്രങ്ങളിൽ ഇത്തവണ ഈദ് നമസ്കാരത്തിനുള്ള സൗകര്യം ഏർപ്പെടുത്തിയതായി മതകാര്യ മന്ത്രാലയത്തിലെ മസ്ജിദ് വിഭാഗം അസിസ്റ്റൻ്റ് അണ്ടർസെക്രട്ടറി ബദർ അൽ ഒതൈബി പുറത്തിറക്കിയ വിജ്ഞാപനത്തിൽ അറിയിച്ചു. മാർച്ച് 29 ന് ശനിയാഴ്ച vaikeettb മാസപ്പിറവി കണ്ടാൽ ഞായറാഴ്ചയും ഇല്ലെങ്കിൽ മാർച്ച് 31 ന് തിങ്കളാഴ്ചയും ആയിരിക്കും ഇത്തവണത്തെ ഈദുൽ ഫിത്വർ.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/GLrqUZASykK7BUFlmATFk7
Comments (0)