
ഹൃദയാഘാതം മൂലം പ്രവാസി മലയാളി യുവാവ് അന്തരിച്ചു
കുവൈത്തിൽ ഹൃദയാഘാ തം മൂലം മലയാളി യുവാവ് മരണ മടഞ്ഞു. ഇരിഞ്ഞാലക്കുട അവിട്ടത്തൂർ കഥളികാട്ടിൽ സ്വദേശി മനീഷ് മനോഹരൻ ആണ് (27) മരണമടഞ്ഞത്..കുവൈത്തിലെ മാംഗോ ഹൈപ്പറിൽ ജീവനക്കാരനായിരുന്നു.
പിതാവ്: മനോഹരൻ. മാതാവ്: മിനി. മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ നടന്നുവരുന്നു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/GLrqUZASykK7BUFlmATFk7
Comments (0)