
കുവൈറ്റിൽ അപ്പാർട്മെന്റിൽ തീപിടുത്തം; രണ്ട് പേർക്ക് പരിക്ക്
കുവൈറ്റിലെ ഹവല്ലിയിൽ അപ്പാർട്മെന്റിൽ തീപിടുത്തം. സംഭവത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. ഹവല്ലി, സാൽമിയ സെൻട്രൽ സ്റ്റേഷനുകളിൽ നിന്നുള്ള സംഘങ്ങൾ ഉടൻ സ്ഥലത്തെത്തിയാണ് രക്ഷാപ്രവർത്തനം ആരംഭിച്ചത്. പരിക്കേറ്റവരെ അടിയന്തര മെഡിക്കൽ വിഭാഗത്തിന് കൈമാറി.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/GLrqUZASykK7BUFlmATFk7
Comments (0)