
കുവൈറ്റിൽ വാഹനങ്ങൾ കൂട്ടിയിടിച്ചു കത്തിനശിച്ചു
കുവൈറ്റിലെ സിക്സ്ത് റിംഗ് റോഡിൽ വാഹനങ്ങൾ കൂട്ടിയിടിച്ചു കത്തിനശിച്ചു. ഉടൻ സഥലത്തെത്തിയ ഫയർഫോഴ്സ് രക്ഷാപ്രവർത്തനങ്ങൾ ആരംഭിച്ചു. യാത്രികർക്ക് കാര്യമായ പരിക്കുകളില്ലെന്ന് ഫയർഫോഴ്സ് അറിയിച്ചു. വാഹനങ്ങൾ പൂർണമായും കത്തിനശിച്ചു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ElaG9HX6VACJt6K2QWAEKx
Comments (0)