Posted By Editor Editor Posted On

കുവൈറ്റിൽ ഈദുൽ ഫിത്തർ അവധി 9 ദിവസം നൽകാൻ ആലോചന

കുവൈറ്റിൽ സർക്കാർ പൊതുമേഖല സ്ഥാപനങ്ങൾക്ക് 9 ദിവസത്തെ അവധി നൽകാൻ ആലോചന. ശവ്വാൽ മാസപ്പിറവി ദൃശ്യമായാൽ മാർച്ച് 30 നോ ,അല്ലെങ്കിൽ 30 ദിവസത്തെ വൃതം പൂർത്തിയാക്കി മാർച്ച് 31നോ ആകും ഇത്തവണ ഈദുൽ ഫിത്തർ. മാർച്ച് 28,29 വാരാന്ത്യം ആയതിനാൽ മാർച്ച് 30 മുതൽ ഏപ്രിൽ 3 വ്യാഴാഴ്ച വരെ അവധി നൽകാൻ ആണ് സിവിൽ സർവീസ് കമ്മിഷൻ ആലോചിക്കുന്നത്.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ElaG9HX6VACJt6K2QWAEKx

Comments (0)

Leave a Reply

Your email address will not be published. Required fields are marked *