
കുവൈറ്റിൽ റമദാൻ മാസത്തിൽ ഈ സമയങ്ങളിൽ ട്രക്കുകൾക്ക് വിലക്ക്
റമദാൻ മാസത്തിൽ ദേശീയപാതകളിൽ ട്രക്കുകൾ ഓടിക്കുന്നതിനുള്ള നിരോധന സമയം ഗതാഗത വകുപ്പ് പുതുക്കിയതായി പ്രഖ്യാപിച്ചു. പുതുക്കിയ പദ്ധതി പ്രകാരം, റമദാൻ മാസത്തിൽ രാവിലെ 8:30 മുതൽ 10:30 വരെയും ഉച്ചയ്ക്ക് 12:30 മുതൽ 3:00 വരെയും ട്രക്കുകൾ പ്രധാന റോഡുകൾ ഉപയോഗിക്കുന്നതിൽ നിന്ന് വിലക്കിയിരിക്കുന്നു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/ElaG9HX6VACJt6K2QWAEKx
Comments (0)