Posted By Editor Editor Posted On

റമദാൻ മാസം; കുവൈറ്റിലെ സ്കൂളുകളുടെ പ്രവര്‍ത്തന സമയം പുനഃക്രമീകരിച്ചു

വിശുദ്ധ റമദാൻ മാസത്തോട് അനുബന്ധിച്ച് കുവൈറ്റിലെ സ്കൂളുകളുടെ പ്രവര്‍ത്തന സമയം പുനഃക്രമീകരിച്ചു.
എല്ലാ വിദ്യാഭ്യാസ തലങ്ങളിലെയും വിദ്യാർത്ഥികൾക്കുള്ള സ്കൂൾ സമയം വിദ്യാഭ്യാസ മന്ത്രാലയം പ്രഖ്യാപിച്ചു. വിദ്യാഭ്യാസ മന്ത്രാലയത്തിന്‍റെ ആക്ടിംഗ് കമ്മീഷണറും അണ്ടർ സെക്രട്ടറിയുമായ മൻസൂർ അൽ ദാഫിരി, കിന്‍റർ ഗാർട്ടനുകൾ, പൊതുവിദ്യാഭ്യാസ സ്‌കൂളുകൾ, സ്വകാര്യ വിദ്യാഭ്യാസം (അറബിക് സ്‌കൂളുകൾ), മതവിദ്യാഭ്യാസം എന്നിവിടങ്ങളിൽ റമദാൻ മാസത്തിലെ സ്‌കൂൾ സമയം ഇനിപ്പറയുന്ന രീതിയിലാണ്.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/GLrqUZASykK7BUFlmATFk7

Comments (0)

Leave a Reply

Your email address will not be published. Required fields are marked *