കു​വൈ​ത്തി​ൽ ര​ണ്ടേ​കാ​ൽ ല​ക്ഷം ദീ​നാ​റി​ന്റെ മ​യ​ക്കു​മ​രു​ന്ന് പി​ടി​കൂ​ടി

കു​വൈ​ത്തി​ൽ 2.2 ല​ക്ഷം ദീ​നാ​ർ മ​യ​ക്കു​മ​രു​ന്ന് പി​ടി​കൂ​ടി. നാ​ല് കു​വൈ​ത്തി​ക​ളെ​യും നാ​ല് വി​ദേ​ശി​ക​ളെ​യും അ​റ​സ്റ്റ് ചെ​യ്തു. 50 കി​ലോ ഹ​ഷീ​ഷ്, 25000 ലി​റി​ക ഗു​ളി​ക​ക​ൾ, അ​ഞ്ച് കി​ലോ ഷാ​ബു, ഒ​രു കി​ലോ കെ​മി​ക്ക​ൽ മ​യ​ക്കു​മ​രു​ന്ന്, 2000 കാ​പ്റ്റ​ഗ​ൺ ഗു​ളി​ക​ക​ൾ തു​ട​ങ്ങി​യ​വ​യാ​ണ് വ്യ​ത്യ​സ്ത സം​ഭ​വ​ങ്ങ​ളി​ലാ​യി പി​ടി​കൂ​ടി​യ​ത്. പ്ര​തി​ക​ളെ​യും തൊ​ണ്ടി​മു​ത​ലും നി​യ​മ​ന​ട​പ​ടി​ക​ൾ​ക്കാ​യി ബ​ന്ധ​പ്പെ​ട്ട വ​കു​പ്പി​ന് കൈ​മാ​റി. രാ​ജ്യ​ത്ത് വ്യാ​പ​ക​മാ​കു​ന്ന … Continue reading കു​വൈ​ത്തി​ൽ ര​ണ്ടേ​കാ​ൽ ല​ക്ഷം ദീ​നാ​റി​ന്റെ മ​യ​ക്കു​മ​രു​ന്ന് പി​ടി​കൂ​ടി