വാഹനയാത്രക്കാരുടെ ശ്രദ്ധയ്ക്ക്; കുവൈറ്റിലെ ഈ പ്രധാന റോഡ് അടച്ചിടും

കുവൈറ്റിലെ ഹവല്ലി ഏരിയയിലെ നാലാമത്തെ റിംഗ് റോഡിലെ ഹുസൈൻ ബിൻ അലി അൽ റൂമി റോഡിൽ നിന്നുള്ള സെക്കൻഡറി എക്സിറ്റ് അടച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഈ റോഡ് സാൽമിയയിൽ നിന്ന് ഷുവൈഖ് ഭാഗത്തേക്കുള്ള ഗതാഗതത്തെ ബാധിക്കുകയും മൊറോക്കോ എക്‌സ്‌പ്രസ് വേ വഴി കുവൈത്ത് സിറ്റിയുമായി ബന്ധിപ്പിക്കുകയും ചെയ്യുന്നു. അതിനാൽ ഡ്രൈവർമാർ അൽ ഫഹാഹീൽ എക്‌സ്പ്രസ് … Continue reading വാഹനയാത്രക്കാരുടെ ശ്രദ്ധയ്ക്ക്; കുവൈറ്റിലെ ഈ പ്രധാന റോഡ് അടച്ചിടും