
കുവൈറ്റിൽ പ്രവാസി മലയാളി യുവാവ് നിര്യാതനായി
കുവൈറ്റിൽ ജോലിയിടത്ത് പ്രവാസി മലയാളി യുവാവ് നിര്യാതനായി. ലപ്പുറം കൊണ്ടോട്ടി സ്വദേശി നിഷാദ് മണക്കടവൻ (34) ആണ് മരണപ്പെട്ടത്. കുവൈത്തിലെ ബ്രൂണേൽ കമ്പനി ജീവനക്കാരനായിരുന്നു. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/GLrqUZASykK7BUFlmATFk7
Comments (0)