
ഹൃദയാഘാതത്തെ തുടർന്ന് പ്രവാസി മലയാളി കുവൈറ്റിൽ അന്തരിച്ചു
കുവൈറ്റിൽ ഹൃദയാഘാതത്തെ തുടർന്ന് പ്രവാസി മലയാളി മരിച്ചു. കൊല്ലം ആയൂർ സ്വദേശി അലക്സ് കുട്ടി ആണ് മരിച്ചത്. 59 വയസായിരുന്നു. ഭാര്യ ഷൈനി അലക്സ് , മക്കൾ അനു പി അലക്സ്, അജു പി അലക്സ്. മൃതദേഹം നാട്ടിൽ എത്തിച്ച് സംസ്കരിക്കും
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/GLrqUZASykK7BUFlmATFk7
Comments (0)