കുവൈത്തിൽ വൻ ലഹരിവേട്ട; 18 കിലോ ലഹരിമരുന്ന് പിടികൂടി

കുവൈത്തിൽ വൻ ലഹരിമരുന്ന് വേട്ട. രാജ്യത്തെ വിവിധ പ്രദേശങ്ങളിൽ നിന്നായി ലഹരി മരുന്ന് കേസുകളിൽ 21 പേരെയാണ് അറസ്റ്റ് ചെയ്തത്. 17 കേസുകളിലായാണ് ഇത്രയും പേരെ പിടികൂടിയത്. 18 കിലോ ലഹരിമരുന്നാണ് പിടികൂടിയത്.ക്രിമിനൽ സെക്യൂരിറ്റി സെക്ടർ, ജനറൽ ഡിപ്പാർട്ട്മെൻറ് ഫോർ കോംബാറ്റിങ് നാർക്കോട്ടിക്സ് എന്നിവർ സംയുക്തമായാണ് പരിശോധന നടത്തിയത്. പിടിയിലായവരിൽ നിന്ന് 6.213 കിലോഗ്രാം ഹാഷിഷ്, … Continue reading കുവൈത്തിൽ വൻ ലഹരിവേട്ട; 18 കിലോ ലഹരിമരുന്ന് പിടികൂടി