പ്രവാസി മലയാളി കുവൈറ്റിൽ നിര്യാതനായി
പ്രവാസി മലയാളി കുവൈറ്റിൽ നിര്യാതനായി. എറണാകുളം പിറവം സ്വദേശി കളപുരയിൽ ഹെബി പി ജേക്കബ് (47) ആണ് കുവൈറ്റിൽ വച്ച് നിര്യാതനായത്. വഫ്രാ ജോയിന്റ് ഓപ്പറേഷൻ ( KGOC-Saudi Arabian Chevron) കമ്പനിയിൽ ജോലി ചെയ്തു വരികയായിരുന്നു. ഭാര്യ ആനി അദാൻ ഹോസ്പിറ്റൽ നേഴ്സ് ആണ്, മകൻ നോയൽ ഇന്ത്യ ഇന്റർനാഷണൽ 9 ആം ക്ലാസ്സ് വിദ്യാർത്ഥി..കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/GLrqUZASykK7BUFlmATFk7
Comments (0)