കുവൈറ്റിലെ ഈ പ്രദേശങ്ങളിൽ ജനുവരി 11 മുതൽ 18 വരെ വൈദ്യുതി മുടങ്ങും
കുവൈറ്റിലെ ആറ് ഗവർണറേറ്റുകളിലെയും ചില ട്രാൻസ്ഫോർമർ സ്റ്റേഷനുകളിൽ അറ്റകുറ്റപ്പണികൾ നടത്തുമെന്ന് വൈദ്യുതി, ജലം, പുനരുപയോഗ ഊർജ മന്ത്രാലയം അറിയിച്ചു. മെയിന്‍റനൻസ് ഷെഡ്യൂളിൽ വ്യക്തമാക്കിയ പ്രദേശങ്ങളിലും തീയതികളിലും ഈ മാസം 11 മുതൽ ഈ മാസം 18 വരെ വൈദ്യുതി മുടങ്ങും.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/GLrqUZASykK7BUFlmATFk7
Comments (0)