Posted By Editor Editor Posted On

കുവൈറ്റിൽ വി​വി​ധ ക്രി​മി​ന​ൽ കേ​സു​ക​ളി​ലെ പ്ര​തി പി​ടി​യി​ൽ

കു​വൈ​ത്തി​ൽ 11 ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി​യാ​യ പി​ടി​കി​ട്ടാ​പുള്ളി ഇറാഖ് സുരക്ഷ അധികൃതരുമായി സഹകരിച്ച് അറസ്റ്റ് ചെയ്തതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അന്താരാഷ്ട്ര സുരക്ഷ സഹകരണത്തിന്റെ മികച്ചതും ഇരു അയൽരാജ്യങ്ങളും തമ്മിലുള്ള ഫലപ്രദമായ ഏകോപനവും പ്രകടമാക്കുന്ന സുരക്ഷ നേട്ടമായി അറസ്റ്റിനെ മന്ത്രാലയം പ്രസ്താവനയിൽ പ്രശംസിച്ചു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *