കുവൈത്തിലെ വീട്ടിലുണ്ടായ തീപിടിത്തത്തിൽ ഒരാൾക്ക് ദാരുണാന്ത്യം
കൈഫാൻ പ്രദേശത്തെ വീട്ടിലുണ്ടായ തീപിടിത്തത്തിൽ ഒരാൾക്ക് പരിക്കേറ്റു. അൽ ഷഹീദ്, ശുവൈഖ് കേന്ദ്രങ്ങളിൽ നിന്നുള്ള അഗ്നിശമന സേനാ വിഭാഗങ്ങൾ ഉടൻ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. പരിക്കേറ്റ വ്യക്തിക്ക് അടിയന്തര വൈദ്യസഹായം നൽകി.സംഭവത്തിൽ വീട്ടുപകരണങ്ങൾക്ക് കാര്യമായ കേടുപാടുകൾ പറ്റി. തീപിടിത്തത്തിൻറെ കാരണവും അപകടത്തിന് കാരണമായേക്കാവുന്ന സുരക്ഷാ പ്രശ്നങ്ങളും ഉദ്യോഗസ്ഥർ പരിശോധിച്ചുവരികയാണ്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CaFAk4XFUkyH1roRDThyhn
Comments (0)