കുവൈറ്റിൽ 2899 വ്യക്തികളുടെ കൂടി പൗരത്വം റദ്ദാക്കും
കുവൈറ്റിൽ അനധികൃതമായി കൈവശപ്പെടുത്തിയ 2899 വ്യക്തികളുടെ പൗരത്വം റദ്ദാക്കാനൊരുങ്ങി അധികൃതർ. കുവൈത്ത് പൗരത്വത്തെ കുറിച്ച് അന്വേഷിക്കുന്നതിനുള്ള സുപ്രീം കമ്മിറ്റിയുടെ യോഗത്തിലാണ് തീരുമാനം. യോഗത്തിൽ പ്രഥമ ഉപപ്രധാനമന്ത്രിയും പ്രതിരോധ-ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസുഫ് സുഊദ് അസ്സബാഹ് അധ്യക്ഷത വഹിച്ചു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CaFAk4XFUkyH1roRDThyhn
Comments (0)