പ്രവാസി മലയാളി കുവൈറ്റിൽ നിര്യാതനായി
പ്രവാസി മലയാളി കുവൈറ്റിൽ നിര്യാതനായി. കോട്ടയം മൂലവട്ടം ഉപ്പൂട്ടിൽ വീട്ടിൽ സതീഷ് വർഗീസ് (67) ആണ് മരണപ്പെട്ടത്. കുറച്ചു കാലമായി അസുഖബാധിതനായി ചികത്സയിലായിരുന്നു, അഹമ്മദി സെൻ്റർ ജനറൽ ട്രേഡിംഗ് & കോൺട്രാക്റ്റിംഗ് കമ്പനിയിലായിരുന്നു ജോലി. ഭാര്യ ഷീബ ആൻ്റണി ചാക്കോ കുവൈത്തിൽ ഫർവാനിയ ആശുപത്രി സ്റ്റാഫ് നേഴ്സ് ആണ്, മക്കൾ ഷിദിൻ സദീഷ് വർഗീസ്, ഷിൽസ സദീഷ് വർഗീസ്.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CaFAk4XFUkyH1roRDThyhn
Comments (0)