കുവൈറ്റിലെ ഈ പ്രദേശങ്ങളിൽ കുടിവെള്ളം മുടങ്ങും
കുവൈറ്റിലെ മൂന്നാമത്തെ റിംഗ് റോഡിനോട് ചേർന്നുള്ള പ്രധാന വാട്ടർ ലൈനുകളിലൊന്നിൽ അടിയന്തര തകരാർ സംഭവിച്ചതായി വൈദ്യുതി, ജല, പുനരുപയോഗ ഊർജ മന്ത്രാലയം അറിയിച്ചു. അറ്റകുറ്റപ്പണികൾ നടക്കുന്നതിനാല്‍ ഖാദിസിയ, അൽ ഷാബ്, അൽ അദിലിയ പ്രദേശങ്ങളിൽ കുടിവെള്ള ക്ഷാമം ഉണ്ടാകുമെന്നും അധികൃതര്‍ അറിയിച്ചു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CaFAk4XFUkyH1roRDThyhn
Comments (0)