പ്രവാസി മലയാളി കുവൈറ്റിൽ ഹൃദയാഘാതം മൂലം നിര്യാതനായി
പ്രവാസി മലയാളി കുവൈറ്റിൽ ഹൃദയാഘാതം മൂലം നിര്യാതനായി. മലപ്പുറം മങ്കട , പനങ്ങാങ്ങര സ്വദേശി ഷൗക്കത്ത് അലി വടക്കേതിൽ 41 വയസ്സ് ആണ് മരണപ്പെട്ടത്. പിതാവ് മുഹമ്മദ്, ഭാര്യ ഹസീന, 3 കുട്ടികൾ. ജഹ്‌റയിൽ വീട്ടിൽ ഡ്രൈവർ ആയിരുന്നു. മൃതദേഹം നാട്ടിൽ കൊണ്ടു പോകുന്നതിനുള്ള നടപടിക്രമങ്ങൾ കെഎംസിസിയുടെ നേതൃത്വത്തിൽ പുരോഗമിക്കുന്നു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CaFAk4XFUkyH1roRDThyhn
Comments (0)