കുവൈറ്റിൽ 25000 ത്തോളം ലിറിക്ക ഗുളികകൾ പിടിച്ചെടുത്തു
കുവൈറ്റിലേക്ക് കടത്താൻ ശ്രമിച്ച 25000 ത്തോളം ലിറിക്ക ഗുളികകൾ കസ്റ്റംസ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. ചൈനയിൽ നിന്നുള്ള കയറ്റുമതിയിൽ വസ്ത്രങ്ങൾ എന്ന വ്യാജേനയാണ് മയക്കുമരുന്ന് ഒളിപ്പിച്ചിരുന്നത്. ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ മൃഗങ്ങൾക്കുള്ള ഭക്ഷണത്തിന്റെ പാക്കറ്റിൽ നിന്നും 2,50,000 സൈക്കോട്രോപിക് പദാർഥമായ ലിറിക ഗുളികകൾ കണ്ടെത്തുകയായിരുന്നു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CaFAk4XFUkyH1roRDThyhn
Comments (0)