ഹൃദയാഘാതത്തെ തുടർന്ന് പ്രവാസി മലയാളി കുവൈത്തിൽ അന്തരിച്ചു.
തിരുവനന്തപുരം വെൺകുളം തകിടിയിൽ സെബീദാ മൻസിലിൽ പരേതനായ മുഹമ്മദ് ബഷീറിന്റെ മകൻ ഇടവ തെരുവ്മുക്ക് ചുണ്ടിവിളാകത്ത് ഷമീം (45) ആണ് മരിച്ചത്. അബ്ലാസിയയിലായിരുന്നു താമസം.ഭാര്യ: സിമി. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികൾ ടീം വെൽഫെയറിൻറെ നേതൃത്വത്തിൽ നടക്കുന്നു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CaFAk4XFUkyH1roRDThyhn
Comments (0)