പ്രവാസി മലയാളി നഴ്സ് കുവൈറ്റിൽ അന്തരിച്ചു
കുവൈറ്റിൽ പ്രവാസി മലയാളി നഴ്സ് അന്തരിച്ചു. തൊടുപുഴ കരിങ്കുന്നം സ്വദേശി ജയേഷ് മാത്യു ആണ് മരിച്ചത്. ഹൃദയാഘാതം ആണ് മരണ കാരണം. അൽ റാസി ആശുപത്രിയിൽ നഴ്സ് ആയിരുന്നു. ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞ് ഒരാഴ്ചയോളം ഇദേഹം വീട്ടിൽ വിശ്രമത്തിൽ ആയിരുന്നു. മറ്റേണിറ്റി ആശുപത്രിയിൽ നഴ്സ് ആയ ജെസ്സി മോൾ ആണ് ഭാര്യ. രണ്ടു മക്കളും കുവൈറ്റിൽ വിദ്യാർത്ഥികൾ ആണ്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/CphhwPjIyE122skAdI32Qg
Comments (0)