Posted By Editor Editor Posted On

കുവൈത്തിൽ ഭ​ക്ഷ്യ​ശാലകളിൽ പരിശോധന; സു​ര​ക്ഷ ലം​ഘ​ന​ങ്ങ​ൾ ക​ണ്ടെ​ത്തി

ക​ർ​ശ​ന​മാ​യ ഭ​ക്ഷ്യ ഗു​ണ​നി​ല​വാ​രം നി​ല​നി​ർ​ത്തു​ന്ന​തി​നും പൊ​തു​ജ​നാ​രോ​ഗ്യം സം​ര​ക്ഷി​ക്കാ​നു​മാ​യി പ​ബ്ലി​ക് അ​തോ​റി​റ്റി ഫോ​ർ ഫു​ഡ് ആ​ൻ​ഡ് നു​ട്രീ​ഷ​ൻ പ​രി​ശോ​ധ​ന തു​ട​രു​ന്നു. ഹ​വ​ല്ലി ഗ​വ​ർ​ണ​റേ​റ്റി​ൽ ന​ട​ന്ന പ​രി​ശോ​ധ​ന​യി​ൽ നി​ര​വ​ധി ഭ​ക്ഷ്യ​സു​ര​ക്ഷ ലം​ഘ​ന​ങ്ങ​ൾ ക​ണ്ടെ​ത്തി.

പ​രി​ശോ​ധ​ന​യി​ൽ 109.5 കി​ലോ​ഗ്രാം മാ​യം ചേ​ർ​ത്ത മാം​സ​വും മ​ത്സ്യ​വും പി​ടി​കൂ​ടി. ആ​രോ​ഗ്യ​പ​ര​മാ​യ അ​പ​ക​ട​സാ​ധ്യ​ത​ക​ൾ ത​ട​യു​ന്ന​തി​ന് ഇ​വ ന​ശി​പ്പി​ച്ചു. 27 ലം​ഘ​ന​ങ്ങ​ൾ​ക്ക് നോ​ട്ടീ​സ് ന​ൽ​കി. ശു​ചി​ത്വ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​തി​രി​ക്ക​ൽ, പാ​റ്റ​ക​ളു​ടെ​യും പ്രാ​ണി​ക​ളു​ടെ​യും സാ​ന്നി​ധ്യം, മാ​യം ക​ല​ർ​ന്ന ഭ​ക്ഷ​ണം കൈ​കാ​ര്യം ചെ​യ്യ​ൽ, ആ​രോ​ഗ്യ സ​ർ​ട്ടി​ഫി​ക്കേ​ഷ​ൻ ഇ​ല്ലാ​തെ തൊ​ഴി​ലാ​ളി​ക​ൾ ഭ​ക്ഷ​ണം കൈ​കാ​ര്യം ചെ​യ്യ​ൽ തു​ട​ങ്ങി​യ ലം​ഘ​ന​ങ്ങ​ൾ പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CaFAk4XFUkyH1roRDThyhn

Comments (0)

Leave a Reply

Your email address will not be published. Required fields are marked *