Posted By Editor Editor Posted On

കുവൈത്തിൽ തുണിക്കടകളിൽ പരിശോധന; നിയമലംഘനങ്ങൾ കണ്ടെത്തി

വ​സ്ത്ര​ശാ​ല​ക​ളി​ലെ സു​താ​ര്യ​ത ഉ​റ​പ്പു​വ​രു​ത്താ​നാ​യി വാ​ണി​ജ്യ വ്യ​വ​സാ​യ മ​ന്ത്രാ​ല​യം തു​ണി​ക്ക​ട​ക​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി. വി​ല​യി​ലെ പൊ​രു​ത്ത​ക്കേ​ടു​ക​ൾ, തു​ണി​ത്ത​ര​ങ്ങ​ളി​ൽ ഒ​റി​ജി​ന​ൽ ലേ​ബ​ൽ ചെ​യ്യാ​ത്ത​ത് എ​ന്നി​ങ്ങ​നെ 18 നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ക​ണ്ടെ​ത്തി.നി​യ​മ​ങ്ങ​ൾ പാ​ലി​ക്കു​ന്ന​ത് ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നും ഉ​പ​ഭോ​ക്തൃ അ​വ​കാ​ശ​ങ്ങ​ൾ സം​ര​ക്ഷി​ക്കു​ന്ന​തി​നും തു​ട​ർ​ച്ച​യാ​യ പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തു​മെ​ന്ന് വാ​ണി​ജ്യ വ്യ​വ​സാ​യ മ​ന്ത്രാ​ല​യം ചൂ​ണ്ടി​ക്കാ​ട്ടി. നി​യ​മ​ലം​ഘ​ക​രെ ക​ർ​ശ​ന​മാ​യി നേ​രി​ടു​മെ​ന്നും വ്യ​ക്ത​മാ​ക്കി. അ​വ​രു​ടെ രീ​തി​ക​ൾ തി​രു​ത്താ​ൻ നി​ർ​ദേ​ശം ന​ൽ​കി.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CaFAk4XFUkyH1roRDThyhn

Comments (0)

Leave a Reply

Your email address will not be published. Required fields are marked *