വ്യാജ വിദേശ റിക്രൂട്ട്മെൻറ് പരസ്യങ്ങൾക്കെതിരെ ജാഗ്രത വേണം, അല്ലെങ്കിൽ പണികിട്ടും; മുന്നറിയിപ്പുമായി നോർക്ക

വിദേശത്തെ തൊഴിലവസരം, പ്രവാസികളെ ലക്ഷ്യമിട്ടുള്ള വ്യാജ നിക്ഷേപ അവസരങ്ങൾ, മണിച്ചെയിൻ, സ്റ്റുഡന്റ് വിസാ ഓഫറുകൾ, വിസിറ്റ് വിസ (സന്ദർശന വിസ) വഴിയുളള റിക്രൂട്ട്‌മെൻറ് എന്നിവ സംബന്ധിച്ച് വിവിധ നവമാധ്യമങ്ങളിൽ വരുന്ന പരസ്യങ്ങൾക്കെതിരേ ജാഗ്രത പാലിക്കണമെന്ന് നോർക്ക. ഇത്തരത്തിൽ വ്യാജ പരസ്യങ്ങൾ നൽകി ഉദ്യോഗാർഥികളെ കബളിപ്പിക്കുന്നുവെന്ന പരാതികൾ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് ജാഗ്രതാ നിർദ്ദേശം. പരസ്യങ്ങളിലുളള റിക്രൂട്ട്‌മെൻറ് ഏജൻസി, … Continue reading വ്യാജ വിദേശ റിക്രൂട്ട്മെൻറ് പരസ്യങ്ങൾക്കെതിരെ ജാഗ്രത വേണം, അല്ലെങ്കിൽ പണികിട്ടും; മുന്നറിയിപ്പുമായി നോർക്ക