100 രൂപയുടെ നിക്ഷേപം വഴി ലക്ഷപ്രഭു ആകാം, ഈ സർക്കാർ പദ്ധതി അറിയാതെ പോകരുത്

വരുമാനത്തിൽ നിന്നും കുറച്ച് ഭാവിയിലേക്കുള്ള നിക്ഷേപമായി മാറ്റിവയ്ക്കുക എന്നത് ജീവിതത്തിൽ എല്ലാവരും പാലിക്കേണ്ട കാര്യമാണ്. എന്നാൽ ഏത് പദ്ധതിയിൽ നിക്ഷേപിക്കണം, എത്ര തുക നീക്കിവയ്ക്കണം എന്ന കാര്യത്തിൽ എല്ലാവർക്കും ആശയക്കുഴപ്പമാണ്. നിക്ഷേപിക്കുന്ന പണത്തിൻറെ സുരക്ഷ, ലഭിക്കുന്ന വരുമാനം എന്നീ രണ്ട് കാര്യങ്ങളാണ് നിക്ഷേത്തിന് മുൻപ് പരിഗണിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട രണ്ട് കാര്യങ്ങൾ. നിക്ഷേപ സുരക്ഷയിലും പലിശയിലും … Continue reading 100 രൂപയുടെ നിക്ഷേപം വഴി ലക്ഷപ്രഭു ആകാം, ഈ സർക്കാർ പദ്ധതി അറിയാതെ പോകരുത്