Posted By Editor Editor Posted On

കുവൈറ്റിൽ മദ്യലഹരിയിൽ കാറിനുള്ളിൽ കിടന്നുറങ്ങിയ 50 വയസുകാരൻ അറസ്റ്റിൽ

കുവൈറ്റിൽ മദ്യലഹരിയിൽ കാറിനുള്ളിൽ കിടന്നുറങ്ങിയ 50 വയസുകാരൻ അറസ്റ്റിൽ. സംശയാസ്പദമായ രീതിയിൽ വാഹനം പാർക്ക് ചെയ്തിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ട് നടത്തിയ പരിശോധനയിലാണ് ഇയാളെ കണ്ടെത്തിയത്. വിശദമായി പരിശോധിച്ചപ്പോൾ കാറിനകത്ത് ഡ്രൈവറെ കണ്ടെത്തി. തുടർന്നുള്ള അന്വേഷണത്തിൽ ഇയാൾ മദ്യലഹരിയിലായിരുന്നെന്ന് തെളിഞ്ഞതിനാൽ തുടർനടപടികൾക്കായി ബന്ധപ്പെട്ട അതോറിറ്റിയിലേക്ക് റഫർ ചെയ്തു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/CphhwPjIyE122skAdI32Qg

Comments (0)

Leave a Reply

Your email address will not be published. Required fields are marked *