Posted By Editor Editor Posted On

കുവൈത്തിൽ സൈ​ബ​ർ ത​ട്ടി​പ്പി​നെ​തി​രെ ദേ​ശീ​യ സൈ​ബ​ർ സു​ര​ക്ഷ കേ​ന്ദ്രം മു​ന്ന​റി​യി​പ്പ്

സൈ​ബ​ർ ത​ട്ടി​പ്പു​ക​ൾ​ക്കെ​തി​രെ മു​ന്ന​റി​യി​പ്പു​മാ​യി ദേ​ശീ​യ സൈ​ബ​ർ സു​ര​ക്ഷാ കേ​ന്ദ്രം. ഇ​ല​ക്ട്രോ​ണി​ക് സു​ര​ക്ഷ ഭീ​ഷ​ണി​ക​ളോ ആ​ക്ര​മ​ണ​ങ്ങ​ളോ ഉ​ണ്ടെ​ങ്കി​ൽ ഉ​ട​ൻ വി​വ​രം കൈ​മാ​റ​ണ​മെ​ന്ന് മ​ന്ത്രാ​ല​യ​ങ്ങ​ളോ​ടും സ​ർ​ക്കാ​ർ ഏ​ജ​ൻ​സി​ക​ളോ​ടും സൈ​ബ​ർ സെ​ക്യൂ​രി​റ്റി അ​ധി​കൃ​ത​ർ അ​ഭ്യ​ർ​ഥി​ച്ചു.അ​പ​ക​ട​ങ്ങ​ൾ ല​ഘൂ​ക​രി​ക്കു​ന്ന​തി​ൻറെ​യും സ​ർ​ക്കാ​ർ പ്ലാ​റ്റ്‌​ഫോ​മു​ക​ളെ​യും ഏ​ജ​ൻ​സി​ക​ളെ​യും ല​ക്ഷ്യ​മി​ടു​ന്ന സൈ​ബ​ർ ആ​ക്ര​മ​ണ​ങ്ങ​ളോ​ട് ഉ​ട​ന​ടി പ്ര​തി​ക​രി​ക്കു​ന്ന​തി​ന്റെ​യും ഭാ​ഗ​മാ​യാ​ണ് മു​ന്ന​റി​യി​പ്പ്.

വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CaFAk4XFUkyH1roRDThyhn

Comments (0)

Leave a Reply

Your email address will not be published. Required fields are marked *