കുവൈറ്റിൽ പ്രവാസിയായ മലയാളി വനിത നാട്ടിൽ അന്തരിച്ചു

കുവൈത്ത് പ്രവാസിയായ യുവതി നാട്ടിൽ ചികിൽസയ്ക്കിടെ മരണപ്പെട്ടു. ഇരിട്ടി എടൂര്‍ മണപ്പാട്ട് വീട്ടില്‍ ഷിജു ജോസഫിന്റെ ഭാര്യ കണ്ണൂര്‍ കണിച്ചാര്‍ മറ്റത്തില്‍ കുടുംബാംഗം ജോളി ഷിജു (43) ആണ് അര്‍ബുദത്തെ തുടര്‍ന്ന് നാട്ടില്‍ ചികല്‍സയിലിരിക്കെ മരണപ്പെട്ടത്. നാല് മാസം മുമ്പാണ് ചികില്‍സാര്‍ത്ഥം നാട്ടിലേക്ക് വന്നത്. സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനിയിലെ ജീവനക്കാരിയായ ജോളി ഷിജു വര്‍ക്ക് ഫ്രം … Continue reading കുവൈറ്റിൽ പ്രവാസിയായ മലയാളി വനിത നാട്ടിൽ അന്തരിച്ചു