Posted By Editor Editor Posted On

കുവൈറ്റിൽ ഈർപ്പം കൂടും; കാലാവസ്ഥ ഇങ്ങനെ മാറും

കുവൈറ്റിൽ അന്തരീക്ഷ ഈർപ്പം നാളെ മുതൽ കൂടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഈ കാലാവസ്ഥ ഒരാഴ്ചയിൽ അതികം കാലം തുടരുമെന്നും കാലാവസ്ഥ വിദഗ്ദ്ധൻ ഈസ റഹ്മാൻ പറഞ്ഞു. ഈ ദിവസങ്ങളിൽ സീസണൽ അലർജി, ശ്വാസകോശ രോഗങ്ങൾ എന്നിവ ഉണ്ടാകാൻ സാധ്യത ഉണ്ടെന്ന് അധികൃതർ വ്യക്തമാക്കി.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CaFAk4XFUkyH1roRDThyhn

Comments (0)

Leave a Reply

Your email address will not be published. Required fields are marked *