Posted By Editor Editor Posted On

കുവൈത്ത് ഇന്ധന സ്റ്റേഷന് വേണ്ടി പുതിയ സ്ഥലം അനുവദിച്ചു

മുനിസിപ്പൽ കൗൺസിലിലെ അഹമ്മദി ഗവർണറേറ്റ് കമ്മിറ്റി, ഇന്ധന സ്റ്റേഷന് വേണ്ടി മഹ്ബുള്ളയിൽ ഒരു പ്ലോട്ട് അനുവദിക്കാനുള്ള അഭ്യർത്ഥന അംഗീകരിച്ചു.കുവൈറ്റ് നാഷണൽ പെട്രോളിയം കമ്പനിയുടെ അഭ്യർത്ഥന പ്രകാരമാണ് മഹ്ബൂല്ലയിലെ പ്ലോട്ട് നമ്പർ 3 അനുവദിച്ചത്.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CaFAk4XFUkyH1roRDThyhn

Comments (0)

Leave a Reply

Your email address will not be published. Required fields are marked *