Posted By Editor Editor Posted On

നേട്ടത്തിന്റെ നെറുകയിൽ; ലോകത്തിലെ ഏറ്റവും സുരക്ഷിത രാജ്യമായി കുവൈത്ത്

ലോകത്തിലെ ഏറ്റവും സുരക്ഷിത രാജ്യമായി കുവൈത്ത് തെരഞ്ഞെടുക്കപ്പെട്ടു. ​ഗാലപ്പ് ഫൗണ്ടേഷൻ നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ. രാത്രികാലങ്ങളിൽ രാജ്യത്ത് ഒറ്റയ്ക്ക് നടക്കുമ്പോൾ 99 ശതമാനം നിവാസികളും സുരക്ഷിതരാണെന്ന് വിശ്വസിക്കുന്നതായി സർവെ കണ്ടെത്തി. സിം​ഗപ്പൂർ 94 ശതമാനം. നോർവെ, സൗദി എന്നിവ 92 ശതമാനവുമായി രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തി.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CaFAk4XFUkyH1roRDThyhn

Comments (0)

Leave a Reply

Your email address will not be published. Required fields are marked *