കുവൈറ്റിൽ അനാവശ്യമായി ഹോണടിച്ചാൽ പണി കിട്ടും
അനാവശ്യമായി വാഹനങ്ങളുടെ ഹോണ്‍ ഉപയോഗിക്കുന്നത് കുവൈറ്റിലെ നിയമ പ്രകാരം ട്രാഫിക് നിയമ ലംഘനമാണെന്ന് ജനറൽ കുവൈറ്റ് ഡിപ്പാര്‍ട്ട്മെന്‍റ് വ്യക്തമാക്കി. നിയമം ലംഘിച്ചാൽ 25 കുവൈറ്റി ദിനാര്‍ പിഴയായി അടക്കേണ്ടി വരും. റോഡിലെ അപകട സാധ്യതയെ കുറിച്ച് മറ്റു വാഹനങ്ങള്‍ക്കോ യാത്രക്കാര്‍ക്കോ മുന്നറിയിപ്പ് നല്‍കാനുള്ളതാണ് ഹോൺ എന്ന് കുവൈറ്റ് ട്രാഫിക് ബോധവൽക്കരണ വകുപ്പ് അസിസ്റ്റന്‍റ് ഡയറക്ടര്‍ ലെഫ്റ്റനന്‍റ് കേണൽ അബ്ദുല്ല അബു ഹസ്സന്‍ വ്യക്തമാക്കി.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CaFAk4XFUkyH1roRDThyhn
Comments (0)