Posted By user Posted On

പ്രവാസി മലയാളി കുവൈറ്റിൽ അന്തരിച്ചു

കോ​ഴി​ക്കോ​ട് ചെ​റു​മ​ല കി​ഴൂർ മൂ​ലംതോ​ട് സ്വ​ദേ​ശി അ​ബ്ദു​റ​ഹ്മാ​ൻ ഹൃദയാഘാതം മൂലം മരിച്ചു. കുവൈത്തിലെ അദ്നാൻ ഹോസ്പിറ്റലിൽ
വെച്ചായിരുന്നു മരണം. പുതിയോട്ടിൽ അമ്മതിന്‍റെ മകൾ അസ്മയാണ് ഭാര്യ. മക്കൾ: ഹാഷിം, ഹക്കീം, ഹബീബ്. മൃതദേഹം നാട്ടിൽ കൊണ്ടുപോകാനുള്ള നടപടികൾ പൂർത്തിയാക്കി വരുന്നു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CHN4TE3RzOIK1acOBvtoy0

Comments (0)

Leave a Reply

Your email address will not be published. Required fields are marked *