Posted By user Posted On

കുവൈറ്റിൽ വൻ മയക്കുമരുന്ന് വേട്ട

രാ​ജ്യ​ത്ത് വ​ൻ മ​യ​ക്കു​മ​രു​ന്ന് വേ​ട്ട. ഫാ​ക്ട​റി​യി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ 30,000 ലി​റി​ക്ക ക്യാ​പ് സ്യൂ​ളു​ക​ൾ, ആ​റു കി​ലോ​ഗ്രാം ലി​റി​ക്ക പൗ​ഡ​ർ, 2,500 ക്യാ​പ്റ്റ​ഗ​ൺ ഗഗുളികകൾ, 100 ഗ്രാം ഹാഷിഷ്, മയക്കുമരുന്ന് നിർമ്മാണത്തിന് ഉപയോഗിക്കുന്ന ഉപകരണങ്ങൾ എന്നിവ പിടിച്ചെടുത്തു.ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് നാ​ർ​ക്കോ​ട്ടി​ക് ക​ൺ​ട്രോ​ളി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തിയ പരിശോധനയിലാണ് അനധികൃതമായി പ്രവര്‍ത്തിച്ച ലിറിക്ക പിടികൂടിയത്.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CHN4TE3RzOIK1acOBvtoy0

Comments (0)

Leave a Reply

Your email address will not be published. Required fields are marked *