Posted By user Posted On

കുവൈറ്റിൽ വിദേശ വനിതയെ ഭീഷണിപ്പെടുത്തിയ 3 പേരെ നാടുകടത്തി

കുവൈറ്റിൽ വിദേശ വനിതയെ ഭീഷണിപ്പെടുത്തുകയും ബ്ലാക്ക് മെയിൽ ചെയ്യുകയും ചെയ്ത മൂന്നംഗ സംഘത്തെ നാടുകടത്തും. കോഓപറേറ്റീവ് സൊസൈറ്റിയിൽ ജോലി ചെയ്തുവരികയായിരുന്ന 2 അറബ് വംശജർക്കും ഒരു ഏഷ്യക്കാരനും എതിരെയാണ് നടപടി.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CHN4TE3RzOIK1acOBvtoy0

Comments (0)

Leave a Reply

Your email address will not be published. Required fields are marked *